SWING TRADE ADVICE
kerala nifty
Wednesday, 23 December 2020
20 PER TRADE
https://kyc.profitmart.info:8443/onboard.aspx?type=2&branch=2578&fr=e0mM8Ba0YjMeLtxd%2B7%2BWfg%3D%3D
super trend + vwap + Rsi + volume + Dowjonse+ Time (12) + fresh signal എന്നിവ ഒരുമിച്ചു വന്നാൽ മാത്രമെ ഞാൻ ട്രേഡ് ചെയ്യാറുള്ളു !
പാഠം 3
ട്രേഡിങ്ങിൽ 100% വിജയം തരുന്ന ഒരു മന്ത്രിക വിദ്യയും ഇല്ല ! ആരെങ്കിലും നഷ്ടമില്ലാതെ ട്രേഡ് ചെയ്തവൻ എന്ന് പറഞ്ഞാൽ ഉറപ്പിച്ചോ 100 % Fraud ആയിരിക്കും ! നല്ല ഒരു സിസ്റ്റം എന്ന് പറയുമ്പോൾ അതിൽ Money Management Target Stop Loss എപ്പോ ട്രേഡ് എടുക്കണം ! ഏത് സിഗനൽ വരുമ്പോൾ എടുക്കണം 5 minute 15 Minute വേറെ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ! എന്ന് വേണ്ട എല്ലാ കാര്യങ്ങളും ഉൾ പ്പെടുന്നതാകണം ഒരു ട്രേഡിങ്ങ് സിസ്റ്റം ! 10 മണിക്ക് ശേഷം 5 minute ചാർട്ടിൽ buy വരു മ്പോഴേ എടുക്കാവു എങ്കിൽ 9.45 വരുന്ന buy എത്ര പ്രേലോഭനങ്ങൾ ഉണ്ടായാലും വാങ്ങുകയോ വിൽക്കുകയോ ചെയ്യരുത് ! 10 മണിക്ക് വരുന്ന എന്തോ fresh അത് ചെയ്യുക അതിനൊപ്പം എന്തൊക്കെ സപ്പോർട്ട് ആയി സിഗ്നൽസ് വരുന്നോ അപ്പോൾ മാത്രം buy/ Sell എടുക്കുക ! ഇത്രയും കാര്യങ്ങൾ കൃത്യമായി ശ്രദ്ധിച്ചാൽ നല്ല ഒരു ട്രേഡർ ആയി നടക്കാം !
super trend + vwap + Rsi + volume + Dowjonse+ Time (12) + fresh signal എന്നിവ ഒരുമിച്ചു വന്നാൽ മാത്രമെ ഞാൻ ട്രേഡ് ചെയ്യാറുള്ളു !
TRADE UPDATE
കഴിഞ്ഞ ദിവസങ്ങളേക്കാൾ വിത്യസ്ത്ഥ മായിരുന്നു ഇന്നത്തെ ട്രേഡിങ്ങ് ഓപ്പണിങ്ങ് തന്നെ താഴ്നിട്ട് ഒരു തിരിച്ച് കയറ്റത്തിന് ശ്രമം നടത്തിയെങ്കിലും ( യൂറോപ്പും Dow ജോൺസും ചെറിയ രീതിയിൽ പ്ലസ് ആയതും ) നല്ല ഒരു നീക്കത്തിന് ലഭിച്ചില്ല എന്നു വേണം പറയാൻ ! ഇന്നത്തെ ചെറിയ ഒരു ട്രേഡ് ! CE ഓപ്ഷൻ ആയിരുന്നു Buying !
Wednesday, 5 August 2020
Tuesday, 28 July 2020
Monday, 27 July 2020
Thursday, 23 July 2020
Tuesday, 21 July 2020
Monday, 20 July 2020
Sunday, 19 July 2020
PAPER TRADE
PAPER TRADE
പുതുതായി കടന്നു വരുന്നവർക്ക് youtubers പ്രധാന നിർദേശങ്ങളിൽ ഒന്നാണ് പേപ്പർ ട്രേഡ് അതായത് ! ന്യൂസ് ചാനലിൽ അല്ലെങ്കിൽ ടെലെ ഗ്രാം ലിക്കിൽ വരുന്ന കോളുകൾ വാങ്ങിയോ വിറ്റോ എന്ന് രേഖപ്പെടുത്തുക
ഉദാ: റിലയൻസ് 100 എണ്ണം 1000 ത്തിന് വാങ്ങി 1100 ന് വിറ്റു ലാഭം 10000 രൂപ ! പേപ്പർ ട്രേഡ് ചെയ്യുന്നവർ വാങ്ങിയ വിലയും വിറ്റ വിലയും മാത്ര മെ നോക്കു ! താഴെക്ക് പോകുന്നത് ശ്രദ്ധിക്കില്ല ഉടനെ 50000 ഇൻവെസ്റ്റ് ചെയ്യും ! പേപ്പർ ട്രേഡിലെ 10000 പോയിട്ട് 100 രൂപ ഇവർക്ക് ഉണ്ടാക്കാൻ കഴിയില്ല ! ബ്രോയിലർ ചിക്കന്റെ അവസ്ഥ ! 1 രൂപ താഴുമ്പോഴെക്കും കയ്യിലുള്ള സ്റ്റോക്ക് വിക്കും അപ്പോഴെക്കും ടെല ഗ്രാമിൽ മെസ്സേജ് വരും ടാർജറ്റ് ഹിറ്റ് പിന്നെ റോക്കറ്റിന്റെ പടവും റോക്കറ്റിൽ പോണ ലുട്ടാപ്പിയുടെ പടവും !
ആദ്യം ചെയ്യേണ്ടത് ട്രേഡിങ്ങ് അക്കൗണ്ട് എടുത്ത് 5000 രൂപ .
ഇട്ട്! ട്രേഡിങ്ങിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാ എന്നതാണ് ! അതിന്റെ മൂവ് മെന്റ് മനസ്സിലാക്കാ
#യാഥാർത്ഥ്യം#
Saturday, 18 July 2020
Friday, 3 July 2020
Thursday, 2 July 2020
Wednesday, 1 July 2020
Thursday, 9 January 2020
Friday, 3 January 2020
എന്താണ് ഷെയർ ട്രേഡിങ്ങ് ?
എന്താണ് ഷെയർ ട്രേഡിങ്ങ് ?
നമ്മൾ ഒരു comapny തുടങ്ങാൻ പണം ഇല്ലാതെ വരുമ്പോൾ എന്തു ചെയും ?1 ഒന്നല്ലെങ്കിൽ അവരെ ആ ബിസിനെസ്സിൽ പങ്കാളി ആക്കും അല്ലെങ്കിൽ ..2 .കടം വങ്ങും... 1 ചോദിയം ആണ ഓഹരി വിപണി എന്നതിന്റെ കറക്റ്റ് ആൻസർ ...അതിനു നമ്മുടെ കമ്പനിക്കു ഒരു വാല്യൂ നിശ്ചയിക്കും അല്ലെങ്കിൽ നമ്മുടെ ഇടേയ്ക്കു ഒരു വാല്യൂ ഈടും .... അതിന്റെ പകുതി നമ്മൾ പണം ആയി കൊടുക്കും .. ആ കമ്പനി ലാഭത്തില് ആണെങ്കിൽ നമ്മൾ കൊടുത്ത പണത്തിനു അനുസരിച്ചു നമ്മുടെ ഇൻവെസ്റ് മെൻറ് amount ൻറെ വാല്യൂ കൂടും.... കമ്പനി നഷ്ടത്തിൽ ആണെങ്കിലോ നമ്മളുടെ ഇൻവെസ്റ്റ് വാല്യൂ കുറഞ്ഞു വരും .... company nse bse സ്റ്റോക്ക് exchange ഉണ്ടെങ്കില് നമുക്ക് ഡെയിലി invest മെന്റ് പറ്റും ...നമ്മൾക്ക് എപ്പോൾ വേണമെങ്കിലും കമ്പനി share വിറ്റു മാറാൻ kazhiyummm
FOR ACOUNT OPENING FREE JUST REGISTER https://app.aliceblueonline.com/openAccount.aspx?C=TRV50

Thursday, 2 January 2020
Subscribe to:
Posts (Atom)