SWING TRADE ADVICE
kerala nifty
Tuesday, 28 July 2020
Monday, 27 July 2020
Thursday, 23 July 2020
Tuesday, 21 July 2020
Monday, 20 July 2020
Sunday, 19 July 2020
PAPER TRADE
PAPER TRADE
പുതുതായി കടന്നു വരുന്നവർക്ക് youtubers പ്രധാന നിർദേശങ്ങളിൽ ഒന്നാണ് പേപ്പർ ട്രേഡ് അതായത് ! ന്യൂസ് ചാനലിൽ അല്ലെങ്കിൽ ടെലെ ഗ്രാം ലിക്കിൽ വരുന്ന കോളുകൾ വാങ്ങിയോ വിറ്റോ എന്ന് രേഖപ്പെടുത്തുക
ഉദാ: റിലയൻസ് 100 എണ്ണം 1000 ത്തിന് വാങ്ങി 1100 ന് വിറ്റു ലാഭം 10000 രൂപ ! പേപ്പർ ട്രേഡ് ചെയ്യുന്നവർ വാങ്ങിയ വിലയും വിറ്റ വിലയും മാത്ര മെ നോക്കു ! താഴെക്ക് പോകുന്നത് ശ്രദ്ധിക്കില്ല ഉടനെ 50000 ഇൻവെസ്റ്റ് ചെയ്യും ! പേപ്പർ ട്രേഡിലെ 10000 പോയിട്ട് 100 രൂപ ഇവർക്ക് ഉണ്ടാക്കാൻ കഴിയില്ല ! ബ്രോയിലർ ചിക്കന്റെ അവസ്ഥ ! 1 രൂപ താഴുമ്പോഴെക്കും കയ്യിലുള്ള സ്റ്റോക്ക് വിക്കും അപ്പോഴെക്കും ടെല ഗ്രാമിൽ മെസ്സേജ് വരും ടാർജറ്റ് ഹിറ്റ് പിന്നെ റോക്കറ്റിന്റെ പടവും റോക്കറ്റിൽ പോണ ലുട്ടാപ്പിയുടെ പടവും !
ആദ്യം ചെയ്യേണ്ടത് ട്രേഡിങ്ങ് അക്കൗണ്ട് എടുത്ത് 5000 രൂപ .
ഇട്ട്! ട്രേഡിങ്ങിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാ എന്നതാണ് ! അതിന്റെ മൂവ് മെന്റ് മനസ്സിലാക്കാ
#യാഥാർത്ഥ്യം#
Saturday, 18 July 2020
Friday, 3 July 2020
Thursday, 2 July 2020
Wednesday, 1 July 2020
Subscribe to:
Posts (Atom)