Friday 3 January 2020

എന്താണ് ഷെയർ ട്രേഡിങ്ങ് ?

എന്താണ് ഷെയർ ട്രേഡിങ്ങ് ?
നമ്മൾ ഒരു comapny തുടങ്ങാൻ പണം ഇല്ലാതെ വരുമ്പോൾ എന്തു ചെയും ?1 ഒന്നല്ലെങ്കിൽ അവരെ ആ ബിസിനെസ്സിൽ പങ്കാളി ആക്കും അല്ലെങ്കിൽ ..2 .കടം വങ്ങും... 1  ചോദിയം ആണ ഓഹരി വിപണി എന്നതിന്റെ കറക്റ്റ് ആൻസർ ...അതിനു നമ്മുടെ കമ്പനിക്കു ഒരു വാല്യൂ നിശ്ചയിക്കും അല്ലെങ്കിൽ നമ്മുടെ ഇടേയ്ക്കു ഒരു വാല്യൂ ഈടും .... അതിന്റെ പകുതി നമ്മൾ പണം ആയി കൊടുക്കും .. ആ കമ്പനി ലാഭത്തില് ആണെങ്കിൽ നമ്മൾ കൊടുത്ത പണത്തിനു അനുസരിച്ചു നമ്മുടെ ഇൻവെസ്റ്  മെൻറ്  amount  ൻറെ  വാല്യൂ  കൂടും.... കമ്പനി  നഷ്ടത്തിൽ ആണെങ്കിലോ നമ്മളുടെ ഇൻവെസ്റ്റ്  വാല്യൂ  കുറഞ്ഞു വരും .... company  nse  bse  സ്റ്റോക്ക് exchange ഉണ്ടെങ്കില് നമുക്ക്  ഡെയിലി invest മെന്റ് പറ്റും ...നമ്മൾക്ക്  എപ്പോൾ  വേണമെങ്കിലും കമ്പനി share  വിറ്റു  മാറാൻ  kazhiyummm

FOR ACOUNT OPENING FREE JUST REGISTER https://app.aliceblueonline.com/openAccount.aspx?C=TRV50