Tuesday 19 April 2022

ഇന്നത്തെ നിഫ്റ്റി യിൽ സംഭവിച്ചത് !

ഇന്നത്തേത് പങ്കാ Trap 2pm ന് ആണ് ഉക്രയിൻ റഷ്യ issues bloomberg ഉൾപ്പെടെ Realease ചെയ്യുന്നത് ! അപ്പോൾ മാർക്കറ്റ് ഇന്നത്തെ രാവിലത്തെ High ക്ക് അടുത്തായിരുന്നു 2.05 ന് high break ചെയ്യുന്നു ! കുറച്ച് നേരം അവിടെ Trade ചെയ്യുന്നു ! ന്യൂസ് 2 pm കണ്ടിരുന്നെങ്കിലും മാർക്കറ്റ് അത് React ചെയ്യാത്തത് കൊണ്ട് കാര്യമാക്കി എടുത്തില്ല ! 2. 25 ആദ്യ Sell 1245 Lot വരുന്നു അവിടെന്ന് മാർക്കറ്റ് 30 പോയിന്റെ കയറുന്നു ! പിന്നെ ഒരു 25 minute അവിടെ തന്നെ നിൽക്കുന്നു ! 2.55 Candle big big FIl Game നടക്കുന്നു 3500 Lot sell അപ്പോൾ പെട്ടെന്ന് താഴാതെ നിൽക്കുന്നു ! 2.59 ന് മാർക്കറ്റ് Single candle 140 പോയിറ്റ് നിന്ന നിൽപിന് Down പിന്നെ കണ്ടത് വെടിയും പുകയും മാത്രം ! Thanks order flow gurus #ofa...