Saturday 21 May 2022

NSE SCAM എന്ത് ?


മുൻ എൻഎസ്എസ് ഡയറക്ടർ ചിത്ര രാമകൃഷ്ണൻ വീടുകളിലും പത്ത് ബ്രോക്കിംഗ് ഹൗസുകളും ആണ് സിബിഐ റെയ്ഡ് നടന്നിട്ടുള്ളത്
കോ ലോക്കേഷൻ  scam
എന്ന് പറയുന്നത് ബ്രോക്കർ മാർക്ക് അനുവദിക്കുന്ന ത്
സെർവർ
സ്ഥാപിക്കുന്നതിനാണ്
ഇത്തരത്തിലുള്ള സെർവറുകളിൽ ആണ് ആദ്യ ഓർഡറുകൾ വരുന്നതും അതിലെ Pending  ഓർഡർ execated  ഓർഡർ
എന്നിവ മനസ്സിലാവുന്നത് ആണ് Server ഉപകരിക്കുന്നത്
ഇത്തരത്തിൽ ബ്രോക്കർ മാർക്ക് അനുബന്ധിച്ച് സെർവറുകൾ
ചിത്ര
മറ്റ് ആളുകൾക്ക് Scam നടത്തുന്നതിനായി
അനുവദിച്ചതാണ്
ഇതിലെ തട്ടിപ്പ് അവർക്ക് എൻ എ സി യിലെ എല്ലാ order കാണാനുള്ള സാഹചര്യമാണ് ചിത്ര ഒരുക്കിക്കൊടുത്തത്
അത്തരത്തിൽ വരുമ്പോൾ എല്ലാ പെൻഡിങ് കേസും അവർക്ക് കാണാൻ മനസ്സിലാക്കുകയും
അവർ അത് സ്റ്റോപ്പ് ഹണ്ട് നടത്തി
ആളുകളുടെ പണം വലിയ രീതിയിൽ കവർന്നെടുക്കുന്ന രീതിയായിരുന്നു

പ്രമുഖ ബ്രോക്കിങ് ഫേമസ് ഇതിൽ പങ്കെടുത്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്

അടുത്ത ദിവസങ്ങളിൽ ഇതിനെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും