Wednesday 23 December 2020

20 PER TRADE

https://kyc.profitmart.info:8443/onboard.aspx?type=2&branch=2578&fr=e0mM8Ba0YjMeLtxd%2B7%2BWfg%3D%3D

super trend + vwap + Rsi + volume + Dowjonse+ Time (12) + fresh signal എന്നിവ ഒരുമിച്ചു വന്നാൽ മാത്രമെ ഞാൻ ട്രേഡ് ചെയ്യാറുള്ളു !

പാഠം 3
ട്രേഡിങ്ങിൽ 100% വിജയം തരുന്ന ഒരു മന്ത്രിക വിദ്യയും ഇല്ല ! ആരെങ്കിലും നഷ്ടമില്ലാതെ ട്രേഡ് ചെയ്തവൻ എന്ന് പറഞ്ഞാൽ ഉറപ്പിച്ചോ 100 % Fraud ആയിരിക്കും ! നല്ല ഒരു സിസ്റ്റം എന്ന് പറയുമ്പോൾ അതിൽ Money Management Target Stop Loss എപ്പോ ട്രേഡ് എടുക്കണം ! ഏത് സിഗനൽ വരുമ്പോൾ എടുക്കണം 5 minute 15 Minute വേറെ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ! എന്ന് വേണ്ട എല്ലാ കാര്യങ്ങളും ഉൾ പ്പെടുന്നതാകണം ഒരു ട്രേഡിങ്ങ് സിസ്റ്റം ! 10 മണിക്ക് ശേഷം 5 minute ചാർട്ടിൽ buy വരു മ്പോഴേ എടുക്കാവു എങ്കിൽ 9.45 വരുന്ന buy എത്ര പ്രേലോഭനങ്ങൾ ഉണ്ടായാലും വാങ്ങുകയോ വിൽക്കുകയോ ചെയ്യരുത് ! 10 മണിക്ക് വരുന്ന എന്തോ fresh അത് ചെയ്യുക അതിനൊപ്പം എന്തൊക്കെ സപ്പോർട്ട് ആയി സിഗ്നൽസ്  വരുന്നോ അപ്പോൾ മാത്രം buy/ Sell എടുക്കുക ! ഇത്രയും കാര്യങ്ങൾ കൃത്യമായി ശ്രദ്ധിച്ചാൽ നല്ല ഒരു ട്രേഡർ ആയി നടക്കാം ! 
super trend + vwap + Rsi + volume + Dowjonse+ Time (12) + fresh signal എന്നിവ ഒരുമിച്ചു വന്നാൽ മാത്രമെ ഞാൻ ട്രേഡ് ചെയ്യാറുള്ളു ! 

TRADE UPDATE

കഴിഞ്ഞ ദിവസങ്ങളേക്കാൾ വിത്യസ്ത്ഥ മായിരുന്നു ഇന്നത്തെ ട്രേഡിങ്ങ് ഓപ്പണിങ്ങ് തന്നെ താഴ്നിട്ട് ഒരു തിരിച്ച് കയറ്റത്തിന് ശ്രമം നടത്തിയെങ്കിലും ( യൂറോപ്പും Dow ജോൺസും ചെറിയ രീതിയിൽ പ്ലസ് ആയതും  ) നല്ല ഒരു നീക്കത്തിന് ലഭിച്ചില്ല എന്നു വേണം പറയാൻ ! ഇന്നത്തെ ചെറിയ ഒരു ട്രേഡ് ! CE ഓപ്ഷൻ ആയിരുന്നു Buying !