Sunday 27 March 2022

PVR ഇനി ഇന്ത്യയിലെ ഏറ്റവും കൂടുതൽ MULTI PLEX ഉള്ള കമ്പനി ആയി മാറും !


INOX LEISURE  PVR ൽ ലയിക്കുന്നു !
ഇന്ത്യയിലെ കമ്പനികൾ ലിക്കുന്നതിൽ ഏറ്റവും വലിയ ലയനം ആയിട്ടാണ് വിദ്ധർ വിലയിരുത്തുന്നത് ! 27 ഞായർ നടന്ന അവസാന വട്ട ചർച്ചയിൽ ആണ് ലയനത്തിന് തിരുമാനം ആയത് ! 10 inox Leisure ഷെയർ ഉള്ളവർക്ക് 3 PVR ഷെയർ ലഭിക്കും ഈ ലയനത്തോട് ഇന്ത്യയിലെ ഏറ്റവും കൂടുതൽ Multiflex കമ്പനി ആയി മാറും PVR

Saturday 26 March 2022

രാകേഷ് ജുൻജുൻ വാല യുടെ സ്വപ്ന പദ്ധതി ആകാശ എയർ ജൂൺ സ്റ്റാർട്ട് ആകുന്നു

 

ഷെയർ  ട്രേഡിങ്ങിലെ  ഏറ്റവും  ഇന്ത്യയിലെ  KING ആയ   രാകേഷ്  ജുൻജുൻ  വാലയുടെ  സ്വാപന  പദ്ധതികളിൽ  ഒന്നായിരുന്നു  AKASH AIRLINES ..

CIVIL AVIATIONTE എല്ലാ  സർട്ടിഫിക്കറ്റ്  ലഭിച്ചു  വെന്ന് VINAY DUBE CO FOUNDER പറഞ്ഞു  .. ഈ  വരുന്ന  ജൂൺ  /ജൂലൈ  യോട്  കൂടി  സ്റ്റാർട്ട്  ചെയ്യാൻ  ആണ്  പ്ളാൻ .. ഫസ്റ്റ്   15 AIR CRAFT സ്റ്റാർട്ട്  ചെയ്യാൻ  ആണ്  പ്ലാൻ  സ്റ്റാർട്ടിങ്  ടൈമിയയിൽ  ഒക്ടോബര്  ആകാശ എയർലൈൻസ്  NOC ലഭിച്ചു  പിന്നീട  6 മാസം  DGCA യുടെ  APRROVALINU  വേണ്ടി  വെയിറ്റ്  ചെയുകയാണ്  കമ്പനി .



   2019 ഇത്  നടന്ന  ബ്ലൂംഗ് ബെർഗ്  ഇന്റർവ്യൂവിൽ  ആണ്  രാകേഷ്  ജുൻജുൻ  വാലാ  തന്റെ  മനസു  തുറന്നതു  COVID എല്ലാം  കഴിയുമ്പോൾ  ഏവിയേഷൻ  ഇൻഡസ്ടറി  നല്ല  BOOMING ആയിരിക്കും  എന്നായിരുന്നു  അദ്ദേഹം  പറഞ്ഞത് ... 60 % ഷെയർ  ആണ്  രാകേഷ്  ജുൻജുൻ  വാല ഐക്ക്  ആകാശ്  അയർലൈൻസിൽ  ഉള്ളത്  ..രാകേഷ്  ജുൻജുൻ  വാല    സ്വാപന  പദ്ധതിക്കായി  FOUND   കണ്ടെത്തുന്നതിനായി  തൻറെ  ഹോൾഡിങ് SHARES വിറ്റു പണം കണ്ടെത്താൻ ചാൻസ് ഉള്ളതായി അന്ന് പല അനലൈസിസ്റ്റുകൾ പറഞ്ഞിരുന്നു ...

HINDUNILIVER MDH ഏറ്റു എടുക്കാൻ പോകുന്നു ..


 15000  കോടി രൂപ വിറ്റു വരവ് ഉള്ള കമ്പനി ആയ MDH ഹിന്ദുനിലിവെർ ഏറ്റു എടുക്കാൻ പോകുന്ന ... ഇന്ന് മാർക്കറ്റിൽ 15000  CR  ആണ് വിറ്റു വരവെങ്കിൽ അവർ 2025 ലക്ഷ്യ മിടുന്നത് 25000  കോടി രൂപ ആണ് ...MDH  എപ്പോൾ അവരുടെ ബിസിനസ് നു ആയി വിലയിടുന്നത് 150 MILLIONS  ആണ് ... എന്നാൽ മാർക്കറ്റിൽ ഇപ്പ്പോൾ നടകുന്നത് RUMOUR  ആണ് എന്ന് MDH  കമ്പനി ഒഫീഷ്യൽ  TWITER വഴി അറിയിച്ചിട്ടുള്ളത് ... ITC  ടാറ്റ കൺസ്യൂമേഴ്‌സ് എനിവർ SPICES  ബിസിനസ് ലേക്ക് കൂടുതെൽ ശ്രെദ്ധിക്കുന്നതു കൊണ്ടാണ് ഹിന്ദുനിലിവെർ ഇത്തരത്തിൽ ഒരു നീക്കാം നടത്തുന്നത് ...MDH  നു എന്ന് 60 സ്‌പൈസസ് പ്രോഡക്ട് ഉണ്ട് ...ഹിന്ദുനിലിവെർ നല്ല ഒരു സ്‌പൈസസ് കമ്പനി ഏറ്റു എടുക്കാൻ ഉള്ള ചാന്സസ് ഉണ്ട് ....

Friday 25 March 2022

എന്താണ് order flow ?




 എന്താണ് order flow ?

നമ്മൾ നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ചാർട്ടിൽ നിന്നും വിത്യസ്തമായ ചാർട്ടാണ് order flow ! പേര് പോലെ തന്നെ നടന്നു കഴിഞ്ഞ BUY / SELL എന്നിവ Live ആയി കാണാൻ കഴിയുന്ന ചാർട്ടാണ് order flow ! അതായത് Fll സ് ഒക്കെ വാങ്ങുന്ന BULK buy/ SELL  എല്ലാം Live ആയി കാണാം ! അവർ Buy/Sell എടുക്കുമ്പോൾ നമ്മൾക്കും പൊസിഷൻ എടുക്കാം ! അത്രയും വലിയ purchase ആയത് കൊണ്ട് സ്റ്റോക്കുകൾ അവരുടെ പൊസിഷന് അനുസരിച്ചായിരിക്കും നിങ്ങുക ! ആയതിനാൽ ചെറിയ stop Los മതിയാവും !

എന്തുകൊണ്ട് order flow യെ കുറിച്ച് യൂട്യൂബ് വീഡിയോസ് കുറവ് !


ഇന്ന് ലേകത്ത് Trading ൽ  ഏറ്റവും മനോഹരമായ ഒന്നാണ് order flow അതിൽ കുറേ കാര്യങ്ങൾ പഠിച്ചാൽ വിജയിക്കാനാവും ! അത് കൂടുതൽ പേരിലേക്ക് എത്തിയാൽ Fll സ് നേരെ Trading style മാറ്റി മറിക്കും ! Ex: എല്ലാവരും vwap ന് മുകളിൽ പോയാൽ മാത്രം Buy vwap Line താഴെ പോയാൽ Sell എന്ന concept ആണ് പക്ഷെ Fll ചെയ്യുന്നത് നേരെ തിരിച്ചാണ് Vwap Line താഴെ ആണ് price എങ്കിൽ അവർ താഴെ നിന്ന് വാങ്ങി vwap Line Target എടുത്ത് വിൽക്കും ! നമ്മൾ ആ സമയത്ത് vwap rosing നോക്കി നിൽക്കും ! ഇത്തരത്തിൽ Fll ട്രിക്ക് ഉളളതിനാൽ പലരും യഥാർത്ഥ വീഡിയോ ഇടാറില്ല !


എന്തുകൊണ്ട് ഇത്രയും വില Software ?

ഇത് Tick data ആണ് അതായത് milli Second ൽ നടക്കുന്ന update ആയതിനാൽ Data ചാർജ് കൂടുതൽ ആണ് !

ഇന്ത്യയിൽ order flow Cource fee ?


നിലവിൽ 40000 മുതൽ ഫീ ഉണ്ട് ! പഠിച്ച് എടുക്കാനും പഠിപ്പിക്കാനും കുറച്ച് പാടാണ് ഈ Subject പിന്നെ ഇത് ഒട്ടുമിക്ക പേരും നൽ കുന്നത് Live Trading Training ആണ് ! offline പഠിപ്പിക്കൽ കുറവാണ് ആയതിനാൽ ഫീസ് കൂടുതലും !

order flow ചാർട്ട് കിട്ടിയിട്ടും വിജയിക്കാത്തത് എന്ത് കൊണ്ട് ?

ഇപ്പോൾ ഒത്തിരി ആളുകൾ ചാർട്ട് ഒക്കെ വാങ്ങി പക്ഷെ Trading പരാജയം ! അതിന്റെ പ്രധാന കാരണം Fll order style പഠിക്കാത്തത് കൊണ്ട് മാത്രം ആണ് !

example : order flow യിൽ Risht side buyer ആണ് Left side seller ആണ് പക്ഷെ ചില പാനിക് അല്ലെങ്കിൽ ചില സമയങ്ങളിൽ buyer side seller ആയി മാറും അതാണ് Fll ട്രിക്ക് ഇതാണ് നമ്മൾ പഠിക്കേണ്ടത് ! അതായത് Trap !


for more details and free training join our telgram group https://rigipay.com/g/IISPIx8erB