Sunday 19 July 2020

PAPER TRADE

PAPER TRADE 
പുതുതായി കടന്നു വരുന്നവർക്ക്  youtubers  പ്രധാന നിർദേശങ്ങളിൽ ഒന്നാണ് പേപ്പർ ട്രേഡ് അതായത് ! ന്യൂസ് ചാനലിൽ അല്ലെങ്കിൽ ടെലെ ഗ്രാം ലിക്കിൽ വരുന്ന കോളുകൾ വാങ്ങിയോ വിറ്റോ എന്ന് രേഖപ്പെടുത്തുക 
ഉദാ: റിലയൻസ് 100 എണ്ണം 1000 ത്തിന് വാങ്ങി  1100 ന് വിറ്റു ലാഭം 10000 രൂപ ! പേപ്പർ ട്രേഡ് ചെയ്യുന്നവർ വാങ്ങിയ വിലയും വിറ്റ വിലയും മാത്ര മെ നോക്കു ! താഴെക്ക് പോകുന്നത് ശ്രദ്ധിക്കില്ല ഉടനെ 50000 ഇൻവെസ്റ്റ് ചെയ്യും ! പേപ്പർ ട്രേഡിലെ 10000 പോയിട്ട് 100 രൂപ ഇവർക്ക് ഉണ്ടാക്കാൻ കഴിയില്ല ! ബ്രോയിലർ ചിക്കന്റെ അവസ്ഥ !  1 രൂപ താഴുമ്പോഴെക്കും കയ്യിലുള്ള സ്റ്റോക്ക് വിക്കും അപ്പോഴെക്കും ടെല ഗ്രാമിൽ മെസ്സേജ് വരും ടാർജറ്റ് ഹിറ്റ് പിന്നെ റോക്കറ്റിന്റെ പടവും റോക്കറ്റിൽ പോണ ലുട്ടാപ്പിയുടെ പടവും ! 
ആദ്യം ചെയ്യേണ്ടത് ട്രേഡിങ്ങ് അക്കൗണ്ട് എടുത്ത് 5000 രൂപ .
ഇട്ട്! ട്രേഡിങ്ങിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാ എന്നതാണ് ! അതിന്റെ മൂവ് മെന്റ് മനസ്സിലാക്കാ 
#യാഥാർത്ഥ്യം#