SWING TRADE ADVICE
kerala nifty
Saturday, 26 March 2022
HINDUNILIVER MDH ഏറ്റു എടുക്കാൻ പോകുന്നു ..
15000 കോടി രൂപ വിറ്റു വരവ് ഉള്ള കമ്പനി ആയ MDH ഹിന്ദുനിലിവെർ ഏറ്റു എടുക്കാൻ പോകുന്ന ... ഇന്ന് മാർക്കറ്റിൽ 15000 CR ആണ് വിറ്റു വരവെങ്കിൽ അവർ 2025 ലക്ഷ്യ മിടുന്നത് 25000 കോടി രൂപ ആണ് ...MDH എപ്പോൾ അവരുടെ ബിസിനസ് നു ആയി വിലയിടുന്നത് 150 MILLIONS ആണ് ... എന്നാൽ മാർക്കറ്റിൽ ഇപ്പ്പോൾ നടകുന്നത് RUMOUR ആണ് എന്ന് MDH കമ്പനി ഒഫീഷ്യൽ TWITER വഴി അറിയിച്ചിട്ടുള്ളത് ... ITC ടാറ്റ കൺസ്യൂമേഴ്‌സ് എനിവർ SPICES ബിസിനസ് ലേക്ക് കൂടുതെൽ ശ്രെദ്ധിക്കുന്നതു കൊണ്ടാണ് ഹിന്ദുനിലിവെർ ഇത്തരത്തിൽ ഒരു നീക്കാം നടത്തുന്നത് ...MDH നു എന്ന് 60 സ്‌പൈസസ് പ്രോഡക്ട് ഉണ്ട് ...ഹിന്ദുനിലിവെർ നല്ല ഒരു സ്‌പൈസസ് കമ്പനി ഏറ്റു എടുക്കാൻ ഉള്ള ചാന്സസ് ഉണ്ട് ....
Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: only a member of this blog may post a comment.