ഷെയർ ട്രേഡിങ്ങിലെ ഏറ്റവും ഇന്ത്യയിലെ KING ആയ രാകേഷ് ജുൻജുൻ വാലയുടെ സ്വാപന പദ്ധതികളിൽ ഒന്നായിരുന്നു AKASH AIRLINES ..
CIVIL AVIATIONTE എല്ലാ സർട്ടിഫിക്കറ്റ് ലഭിച്ചു വെന്ന് VINAY DUBE CO FOUNDER പറഞ്ഞു .. ഈ വരുന്ന ജൂൺ /ജൂലൈ യോട് കൂടി സ്റ്റാർട്ട് ചെയ്യാൻ ആണ് പ്ളാൻ .. ഫസ്റ്റ് 15 AIR CRAFT സ്റ്റാർട്ട് ചെയ്യാൻ ആണ് പ്ലാൻ സ്റ്റാർട്ടിങ് ടൈമിയയിൽ ഒക്ടോബര് ആകാശ എയർലൈൻസ് NOC ലഭിച്ചു പിന്നീട 6 മാസം DGCA യുടെ APRROVALINU വേണ്ടി വെയിറ്റ് ചെയുകയാണ് കമ്പനി .
2019 ഇത് നടന്ന ബ്ലൂംഗ് ബെർഗ് ഇന്റർവ്യൂവിൽ ആണ് രാകേഷ് ജുൻജുൻ വാലാ തന്റെ മനസു തുറന്നതു COVID എല്ലാം കഴിയുമ്പോൾ ഏവിയേഷൻ ഇൻഡസ്ടറി നല്ല BOOMING ആയിരിക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത് ... 60 % ഷെയർ ആണ് രാകേഷ് ജുൻജുൻ വാല ഐക്ക് ആകാശ് അയർലൈൻസിൽ ഉള്ളത് ..രാകേഷ് ജുൻജുൻ വാല സ്വാപന പദ്ധതിക്കായി FOUND കണ്ടെത്തുന്നതിനായി തൻറെ ഹോൾഡിങ് SHARES വിറ്റു പണം കണ്ടെത്താൻ ചാൻസ് ഉള്ളതായി അന്ന് പല അനലൈസിസ്റ്റുകൾ പറഞ്ഞിരുന്നു ...
No comments:
Post a Comment
Note: only a member of this blog may post a comment.