Friday 25 March 2022

എന്താണ് order flow ?




 എന്താണ് order flow ?

നമ്മൾ നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ചാർട്ടിൽ നിന്നും വിത്യസ്തമായ ചാർട്ടാണ് order flow ! പേര് പോലെ തന്നെ നടന്നു കഴിഞ്ഞ BUY / SELL എന്നിവ Live ആയി കാണാൻ കഴിയുന്ന ചാർട്ടാണ് order flow ! അതായത് Fll സ് ഒക്കെ വാങ്ങുന്ന BULK buy/ SELL  എല്ലാം Live ആയി കാണാം ! അവർ Buy/Sell എടുക്കുമ്പോൾ നമ്മൾക്കും പൊസിഷൻ എടുക്കാം ! അത്രയും വലിയ purchase ആയത് കൊണ്ട് സ്റ്റോക്കുകൾ അവരുടെ പൊസിഷന് അനുസരിച്ചായിരിക്കും നിങ്ങുക ! ആയതിനാൽ ചെറിയ stop Los മതിയാവും !

എന്തുകൊണ്ട് order flow യെ കുറിച്ച് യൂട്യൂബ് വീഡിയോസ് കുറവ് !


ഇന്ന് ലേകത്ത് Trading ൽ  ഏറ്റവും മനോഹരമായ ഒന്നാണ് order flow അതിൽ കുറേ കാര്യങ്ങൾ പഠിച്ചാൽ വിജയിക്കാനാവും ! അത് കൂടുതൽ പേരിലേക്ക് എത്തിയാൽ Fll സ് നേരെ Trading style മാറ്റി മറിക്കും ! Ex: എല്ലാവരും vwap ന് മുകളിൽ പോയാൽ മാത്രം Buy vwap Line താഴെ പോയാൽ Sell എന്ന concept ആണ് പക്ഷെ Fll ചെയ്യുന്നത് നേരെ തിരിച്ചാണ് Vwap Line താഴെ ആണ് price എങ്കിൽ അവർ താഴെ നിന്ന് വാങ്ങി vwap Line Target എടുത്ത് വിൽക്കും ! നമ്മൾ ആ സമയത്ത് vwap rosing നോക്കി നിൽക്കും ! ഇത്തരത്തിൽ Fll ട്രിക്ക് ഉളളതിനാൽ പലരും യഥാർത്ഥ വീഡിയോ ഇടാറില്ല !


എന്തുകൊണ്ട് ഇത്രയും വില Software ?

ഇത് Tick data ആണ് അതായത് milli Second ൽ നടക്കുന്ന update ആയതിനാൽ Data ചാർജ് കൂടുതൽ ആണ് !

ഇന്ത്യയിൽ order flow Cource fee ?


നിലവിൽ 40000 മുതൽ ഫീ ഉണ്ട് ! പഠിച്ച് എടുക്കാനും പഠിപ്പിക്കാനും കുറച്ച് പാടാണ് ഈ Subject പിന്നെ ഇത് ഒട്ടുമിക്ക പേരും നൽ കുന്നത് Live Trading Training ആണ് ! offline പഠിപ്പിക്കൽ കുറവാണ് ആയതിനാൽ ഫീസ് കൂടുതലും !

order flow ചാർട്ട് കിട്ടിയിട്ടും വിജയിക്കാത്തത് എന്ത് കൊണ്ട് ?

ഇപ്പോൾ ഒത്തിരി ആളുകൾ ചാർട്ട് ഒക്കെ വാങ്ങി പക്ഷെ Trading പരാജയം ! അതിന്റെ പ്രധാന കാരണം Fll order style പഠിക്കാത്തത് കൊണ്ട് മാത്രം ആണ് !

example : order flow യിൽ Risht side buyer ആണ് Left side seller ആണ് പക്ഷെ ചില പാനിക് അല്ലെങ്കിൽ ചില സമയങ്ങളിൽ buyer side seller ആയി മാറും അതാണ് Fll ട്രിക്ക് ഇതാണ് നമ്മൾ പഠിക്കേണ്ടത് ! അതായത് Trap !


for more details and free training join our telgram group https://rigipay.com/g/IISPIx8erB

No comments:

Post a Comment

Note: only a member of this blog may post a comment.